Tuesday, October 25, 2011

photos

pothu jana vayan shala (kozhikkottu paramba)


valakkara (thachoth) juma masjid

Wednesday, July 27, 2011

പ്രിയപ്പെട്ട വെള്ളിലക്കാരോട്

നമ്മുടെ നാടിനെ കുറിച്ചും നമ്മുടെ പാരമ്പര്യങ്ങളെ കുറിച്ചും മറ്റും നിങ്ങള്‍ക്കുള്ള കാഴ്ചപ്പാടുകള്‍ പങ്കു വെക്കുക എന്നാ ഉദ്ദേശത്തില്‍ ആണ് ഈ ബ്ലോഗ്‌. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങളും ഇതില്‍ എന്തെല്ലാം ഉള്‍പെടുത്തണം എന്ന നിര്‍ദേശങ്ങളും എന്നെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് നിങ്ങളുടെ സഹോദരന്‍. വെള്ളില പി അബ്ദുള്ള